പതിനാലു പേർ വിദേശത്തുനിന്നും ഏഴുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
1.കുവൈറ്റിൽ നിന്നും13/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പാലമേൽ സ്വദേശിയായ യുവാവ്
2.കുവൈറ്റിൽ നിന്നും13/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന മാവേലിക്കര സ്വദേശിയായ യുവാവ്
3.കുവൈറ്റിൽ നിന്നും 13/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചേർത്തല സ്വദേശിയായ യുവാവ് .
4.ദമാമിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന അരൂക്കുറ്റി സ്വദേശിയായ യുവാവ്
5&6 മുംബൈയിൽ നിന്നും7/6ന് ട്രെയിനിൽ കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 63വയസുള്ള ചെന്നിത്തല സ്വദേശിയായ അച്ഛനും മകനും
7.കുവൈറ്റിൽ നിന്നും 19/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെന്നിത്തല സ്വദേശിയായ യുവാവ്
8.കുവൈറ്റിൽ നിന്നും15/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കെ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 48 വയസുള്ള കായംകുളം സ്വദേശി
9.കുവൈറ്റിൽ നിന്നും 13/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 57വയസുള്ള നൂറനാട് സ്വദേശി
10.ഹൈദരാബാദിൽ നിന്നും 31/5ന് വിമാനത്തിൽ കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെങ്ങന്നൂർ സ്വദേശിനിയായ യുവതി
11.കുവൈറ്റിൽ നിന്നും 11/6ന് തിരുവനന്തപുരത്തു എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന വെൺമണി സ്വദേശിയായ യുവാവ്
12.കുവൈറ്റിൽ നിന്നും 11/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന മുഹമ്മ സ്വദേശിയായ യുവാവ് .
13.കുവൈറ്റിൽ നിന്നും 18/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽഇരിക്കെ ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന 48വയസുള്ള കരുവാറ്റ സ്വദേശി
14.റിയാദിൽ നിന്നും 20/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന പുലിയൂർ സ്വദേശിയായ യുവതി
15&16 മുംബൈയിൽ നിന്നും ട്രെയിനിൽ 12/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന അരൂർ സ്വദേശികളായ 62വയസുള്ള അമ്മയും മകളും
17.തമിഴ്നാട്ടിൽ നിന്നും 3/6ന് സ്വകാര്യ വാഹനത്തിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 47വയസുള്ള അരൂക്കുറ്റി സ്വദേശി
18.മുംബൈയിൽ നിന്നും 25/5ന് സ്വകാര്യ വാഹനത്തിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന തലവടി സ്വദേശിയായ യുവാവ്
19.ഖത്തറിൽ നിന്നും 8/6ന് കൊച്ചിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെട്ടികുളങ്ങര സ്വദേശിയായ യുവാവ്
20.കുവൈറ്റിൽ നിന്നും 24/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന കുമാരപുരം സ്വദേശിയായ യുവാവ്
21.കുവൈറ്റിൽ നിന്നും 24/6ന് കൊച്ചിയിൽ എത്തി തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 46വയസുള്ള കായംകുളം സ്വദേശി .
20പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
157 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട് ആകെ 105 പേർ രോഗമുക്തരായി.