ആലപ്പുഴ: മണ്ണഞ്ചേരി ചക്കാലയിൽ താമസിക്കുന്ന കൂലിപണിക്കാരനായ
അൻസിൽ (31) രണ്ടു പെണ്മക്കൾ അടങ്ങുന്ന ഈ കുടുംബം വാടക വീട്ടിലാണ് താമസം.
അൻസിലിന്റ കിഡ്നി മാറ്റിവെക്കൽ ശസ്ത്രകിയ ചികിത്സാസഹായവുമായി ബന്ധപ്പെട്ടു നടത്തിയ പിരിവുകളിൽ 9 ലക്ഷം രൂപ സമാഹരിക്കുകയുണ്ടായി.
ഏപ്രിൽ ആദ്യം നടത്താനിരുന്ന സർജറി കോവിഡ്-19 (കൊറോണ )പശ്ചാത്തലത്തിൽ നീട്ടിവെക്കുകയായിരുന്നു.
ഇതിനിടയിൽ നടന്നിരുന്ന ഡയാലിസിസും മറ്റു ചെക്കപ്പുകൾക്കുമായി 4 ലക്ഷം രൂപയോളം ചിലവാകുകയും ചെയ്തു.
അൻസിലിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി മോശമായതിനാൽ
ജൂലൈ ആദ്യത്തെ ആഴ്ച (04/07/2020) നാളെ സർജറി ചെയ്യണമെന്നാണ് ഹോസ്പിറ്റലിൽ നിന്നും അറിയിച്ചിരിക്കുന്നത്.
സർജറിക്കും തുടർന്നുള്ള ചികിത്സയ്ക്കും 10 ലക്ഷം രൂപയോളം ഇനിയും ആവിശ്യമാണ്.
മറ്റുള്ളവർ സഹായിക്കുമെന്ന് പ്രതീക്ഷയോടെ കാത്തു കഴിയുകയാണ് ഈ കുടുംബം
Name. Ansil c s
Contact No: 9074243421, 8089722257
Bank Name:United Bank of India
Account No: 2147010029698
Ifsc Code:UTBI0APZP21
Branch:Zuhara complex, near indira junction, Alappuzha.