മാസ്ക് ധരിക്കാതെ പൊതുനിരത്തിൽ ഇറങ്ങി നടന്ന വയോധികനോട് മാസ്ക് ധരിക്കാൻ നാട്ടുകാരും പോലീസുകാരും ആവശ്യപ്പെട്ടപ്പോൾ, താൻ മാസ്ക് ധരിക്കുന്നത് ദൈവം നിയമത്തിന് എതിരാണെന്നും പറഞ്ഞാണ് തർക്കിച്ചത്.
നാട്ടുകാരും പോലീസും എത്ര നിർബന്ധിച്ചിട്ടും, മാസ്ക് ധരിച്ച് ഇല്ല എന്ന് തീർത്തു തന്നെ പറഞ്ഞു. മാസ്ക് ധരിക്കാൻ താല്പര്യമില്ലാത്തവർ പുറത്തിറങ്ങാതെ സ്വന്തം വീട്ടിൽ അടങ്ങി ഇരിക്കട്ടെ എന്ന് പറഞ്ഞു നാട്ടുകാർ കുറ്റപ്പെടുത്തി.