
കൊറോണ വൈറസിനെ തുരത്തുവാൻ പാരമ്പര്യ ചികിത്സാ രീതിയുമായി അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി:-ലോകമാകമാനം ഭീതി പടര്‍ത്തി പകരുന്ന കോവിഡ്-19 (COVID-19) ന് ഇതുവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ല. വലിയ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെ രാജ്യത്തെ ജനങ്ങള്‍ ഈ രോഗത്തെ ഭയന്നാണ് ജീവിക്കുന്നത്. വീഡിയോ രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മരണപ്പെടുന്നവരുടെ എണ്ണവും കുറവല്ല. വൈറസ് വ്യാപനം ആരംഭിച്ചപ്പോള്‍ മുതല്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന മുഖ്യ നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു ശരിയായ ഭക്ഷണ രീതി പിന്തുടര്‍ന്ന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നത്.ശരീരത്തിനുള്ള പ്രതിരോധ ശേഷി ഒന്നുകൊണ്ടു മാത്രമേ ഈ രോഗത്തെ കീഴ്പ്പെടുത്താന്‍…