Headlines

നടി കുശ്ബുവും ബിജെപി യിലേക്ക്, കോൺഗ്രസ്‌ നു മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്‌

ആനുകാലിക പ്രസക്തിയുള്ള പല കാര്യങ്ങളിലും അദ്ദേഹം തന്റെ നിലപാട് മുഖം നോക്കാതെ വ്യക്തമാക്കാറുള്ള സന്തോഷ് പണ്ഡിറ്റ്‌ ഇപ്പോൾ നടി ഖുശ്ബു ബിജെപിയിലേക്ക് പോയതിനെ പറ്റിയുള്ള തന്റെ രാഷ്ട്രീയ നിരീക്ഷണമാണ് ഫേസ്ബുക്കിലൂടെ വീട്ടിരിക്കുന്നത് പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം തമിഴ്നാട് Congress Party യുടെ കരുത്തയായ നേതാവും, പ്രമുഖ നടിയുമായ ഖുശ്ബു ജി പാ൪ട്ടി വിട്ട് BJP. യില് ചേ൪ന്നല്ലോ .കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് Congress Party അവരെ നീക്കം ചെയ്യുകയും ചെയ്തു. ഒരു വൃക്ഷത്തിലെ കുറച്ച്…

Read More

സഞ്ജുവിനെ താഴ്ത്തിക്കെട്ടുന്ന പരസ്യത്തെ വിമർശിച്ചു മണിക്കുട്ടൻ

കായംകുളം കൊച്ചുണ്ണി എന്ന ഒരൊറ്റ പേര് കേട്ടാൽ എല്ലാവരുടെയും മനസ്സിൽ വരുന്ന ആദ്യത്തെ മുഖം മണിക്കുട്ടന്റെതാവും. ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരം ആയ ആളാണ് മണിക്കുട്ടൻ. ഇപ്പോൾ താരം സഞ്ജു സാംസൻനെ പറ്റിയുള്ള ഒരു പരസ്യത്തെ വിമർശിച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത് പോസ്റ്റ് ഇപ്രകാരമാണ്. പ്രിയപ്പെട്ട സഞ്ജു , ഒരു നന്ദി പറഞ്ഞ് കൊണ്ട് തുടങ്ങട്ടെ, ക്രിക്കറ്റിനോട് അധികം താത്പര്യമില്ലാത്ത എൻ്റെ അച്ഛനെ പോലും രാജസ്ഥാൻ റോയൽസ് കളിക്കുന്ന ദിവസം അദേഹത്തിന്റെ ഇഷ്ട്ട…

Read More

എന്താണ് ചെന്നൈക്ക് സംഭവിച്ചത്

ഒരു കളിക്കാരന് നിസ്സഹായതയോടെ നിൽക്കേണ്ടി വരുന്ന അവസരങ്ങൾ ഉണ്ടാകാം, തന്റെ കഴിവുകൾ എല്ലാം തന്നെ പല്ലിളിച്ചു കാണിക്കുന്ന ദിവസങ്ങളും ഉണ്ടാകാം. ഇനി ഇവിടെ പറയുന്നത് സി എസ് കെ എന്ന ടീം ഇന്ന് ഈ തോൽവി പ്രതീക്ഷിരുന്നു. ഒന്നെങ്കിൽ ടീം മുഴുവൻ അല്ലെങ്കിൽ കുറച്ച് കളിക്കാർ. ആലോചിച്ച് നോക്കൂ ഒരു ടീം കൃത്യമായ രീതിയിൽ ജയത്തിലേക്ക് പോകുന്നു ( ക്രിക്കറ്റ് ആണ് ഏത് നിമിഷവും തകിടം മറിയാം. അത് മറക്കുന്നില്ല) ധോണി ബാറ്റിങ്ങിന് വന്നതിനു ശേഷം ജയിക്കാൻ…

Read More

ദുരന്ത നായകൻ – രസകരമായ കുറിപ്പ്

മലയാള സിനിമയിൽ എഴുത്തുകാരൻ, നടൻ, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന താരമാണ് വേണു നാഗവള്ളി. നിരാശകൾ മാത്രം ഉണ്ടാവുന്ന കഥാപാത്രങ്ങളാണ് അദ്ദേഹം ഭൂരിഭാഗവും ചെയ്തിരിക്കുന്നത്. അതിനെ കുറിച്ചുള്ള ഒരു രസകരമായ കുറിപ്പാണ് താഴെ ചേർത്തിട്ടുള്ളത്. താരാട്ട് എന്ന ബാലചന്ദ്രമേനോന്റെ സിനിമ കാണുവായിരുന്നു. അപ്പോൾ ഭാര്യ വന്ന് കഥ ചോദിച്ചു. ഞാൻ സിനിമയുടെ കഥ പറഞ്ഞു കൊടുത്ത് കൊണ്ടിരിക്കുമ്പോഴാണ് സിനിമയിൽ ശ്രീവിദ്യയുടെ അനിയനായ വേണു നാഗവള്ളി ഗൾഫിലേക്ക് പോകാൻ പോകുന്നത്. പെട്ടന്ന് ഭാര്യ ചോദിച്ചു അയാൾ ഗൾഫിലേക്ക് പോകുമോ…

Read More