Headlines

നടി കുശ്ബുവും ബിജെപി യിലേക്ക്, കോൺഗ്രസ്‌ നു മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്‌

ആനുകാലിക പ്രസക്തിയുള്ള പല കാര്യങ്ങളിലും അദ്ദേഹം തന്റെ നിലപാട് മുഖം നോക്കാതെ വ്യക്തമാക്കാറുള്ള സന്തോഷ് പണ്ഡിറ്റ്‌ ഇപ്പോൾ നടി ഖുശ്ബു ബിജെപിയിലേക്ക് പോയതിനെ പറ്റിയുള്ള തന്റെ രാഷ്ട്രീയ നിരീക്ഷണമാണ് ഫേസ്ബുക്കിലൂടെ വീട്ടിരിക്കുന്നത്



പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം

തമിഴ്നാട് Congress Party യുടെ കരുത്തയായ നേതാവും, പ്രമുഖ നടിയുമായ ഖുശ്ബു ജി പാ൪ട്ടി വിട്ട് BJP. യില് ചേ൪ന്നല്ലോ .
കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് Congress Party അവരെ നീക്കം ചെയ്യുകയും ചെയ്തു.

ഒരു വൃക്ഷത്തിലെ കുറച്ച് ഇലകള് ഉണങ്ങി കൊഴിഞ്ഞു പോയാൽ അത് വലിയ പ്രശ്നമല്ല. പക്ഷേ Sindhya ji, Khushboo ji പോലെ കൂടുതല് ജനസമ്മതി ഉള്ള നേതാക്കന്മാ൪ നഷ്ടപ്പെടുന്നത് പാർട്ടിക്ക് വലിയ ക്ഷീണം ആകും.. ഇനിയും ഇതുപോലെ പ്രമുഖരൊന്നും Congress Party വിട്ട് BJP യിലേക്ക് പൊകാതെ നോക്കേണ്ടത് Rahul ji യുടെ കടമയാണ്. മഹാരാഷ്ട്രയിലെയും, രാജസ്ഥാനിലെ MLA മാരേയും വളരെ ശ്രദ്ധിക്കണം. അവസരം കിട്ടിയാൽ അവരും ബിജെപി യിലേക്ക് പോകാം.



ഖുശ്ബു ജി വന്നതോടെ
ഇതോടെ തമിഴ്നാട്ടില് BJP കൂടുതല് ജനസമ്മതി നേടും എന്നാണ് അവ൪ ചിന്തിക്കുന്നത്. അടുത്ത അവിടുത്തെ എലെക്ഷൻ കൂടുതൽ വോട്ട് അവർക്കു കിട്ടും എന്നും അവർ കണക്കു കൂട്ടുന്നു .

ഏതായാലും തമിഴ്നാട് ബിജെപി പ്രവർത്തകർക്കും , പാർട്ടിക്കും ഇവരുടെ വരവ് വലിയ ആവേശം നൽകിയേക്കും ..

(വാല്കഷ്ണം…ചില പ്രമുഖ നേതാക്കന്മാ൪
ബിജെപി യിലേക്ക് പോകും മുൻപുള്ള quarantine കേന്ദ്രമായാണ് കോൺഗ്രസ് പാ൪ട്ടിയെ കണക്കാക്കുന്നത്.
എല്ലാ സുരക്ഷിതം എന്ന് ഉറപ്പായാൽ quarantine അവസാനിപ്പിച്ചു ബിജെപി യിൽ ചേരുന്നു. നടക്കട്ടെ…)

നിമിഷ നേരം കൊണ്ടാണ് പോസ്റ്റ്‌ viral ആയതു. രസകരമായ Comment കളും പോസ്റ്റിനു കീഴിൽ വരുന്നുണ്ട്



Leave a Reply

Your email address will not be published. Required fields are marked *