Headlines

പാവപ്പെട്ടവന്റെ ഫ്യൂസ് പൊട്ടും ! കേന്ദ്രത്തിന്റെ പുതിയ വൈദ്യുതി ഭേദഗതി നിയമം

വൈദ്യുതി നിയമ ഭേദഗതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു കേന്ദ്ര സർക്കാർ. വൈദ്യുതി വിതരണ മേഖലയിൽ ലൈസൻസ് സംവിധാനം ഇല്ലാതാക്കികൊണ്ട് കൂടുതൽ മൂലധന നിക്ഷേപത്തിന് വഴിതുറക്കുമെന്ന് കേന്ദ്ര വിശദീകരണം നൽകി. എന്നാലിതു, വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് നിയന്ത്രണം ഉറപ്പിക്കാനാണ് ഭേദഗതി എന്ന് വിമർശനമുയരുന്നുണ്ട്.



Leave a Reply

Your email address will not be published. Required fields are marked *