Headlines

മലയാള സിനിമയിൽ സൂപ്പർ താരങ്ങൾ ആയവരും ആകാത്തവരും

മലയാള സിനിമയെ വാണിജ്യപരമായി മുന്നിലേക്ക് എത്തിച്ച ആദ്യത്തെ സൂപ്പർ താരമാണ് പ്രേം നസീർ. നിരവധി റെക്കോടുകളാണ് അദ്ദേഹത്തിന്റെ പേരിൽ ഉള്ളത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സിനിമയിൽ നായകനായ വ്യക്തിയും, ഒരേ നായികയുമായി ഒരുപാട് സിനിമകളിൽ അഭിനയിച്ച നടനും, കൂടുതൽ ഇരട്ട വേഷങ്ങളിൽ അഭിനയിച്ച, ഒരു വർഷം 39 ലധികം സിനിമ റിലീസ് ആക്കിയ റെക്കോർഡ് എന്നിങ്ങനെ ഒരുപാട് ഉയരങ്ങൾ കീഴടക്കിയ നടനാണ് അദ്ദേഹം. പ്രേംനസീർ സത്യൻ എന്നിവർ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം. രണ്ടുപേരുടെയും…

Read More

തുർക്കിയിൽ ക്രിപറ്റോകറൻസി നിരോധനം നിലവിൽ വന്നു: ബിറ്റ്‌കോയിന്റെ മൂല്യത്തിൽ 4% ഇടിവ്

തുർക്കി കേന്ദ്ര ബാങ്ക് ക്രിപ്റ്റോകറൻസി ഇടപാടുകൾ നിരോധിച്ചതിനെ തുടർന്ന് ബിറ്റ്കോയിന്റെ മൂല്യം നാലുശതമാനം ഇടിഞ്ഞു. മറ്റ് ക്രിപ്റ്റോ കറൻസികളായ Etherium, BNB, ZEC, Win, BTT, XRP എന്നിവയുടെ മൂല്യത്തിൽ 6 മുതൽ 12ശതമാനവും കുറവുണ്ടായി. Usdt യുടെ വില മാത്രമാണ് നിലവിൽ വർധിച്ചിട്ടുള്ളത് ഇപ്പോൾ എല്ലാ ക്രിപ്റ്റോ ആസ്തികളുടെ ഇടപാടുകളും തുർക്കിയിൽ നിരോധിച്ചിട്ടുണ്ട്. ഉത്പന്നങ്ങൾ വാങ്ങുന്നതിനോ സേവനങ്ങൾക്കുള്ള പ്രതിഫലമായോ നേരിട്ടോ അല്ലാതേയോ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതിനും വിലക്കെർപ്പെടുത്തിയിട്ടുണ്ട്. നിരോധിച്ച കറൻസികളുമായി ഇടപാടുനടത്തുമ്പോൾ കനത്ത നഷ്ടമുണ്ടായേക്കാമെന്നും അതുകൊണ്ട്…

Read More

ക്രിപ്റ്റോ കറൻസിക്ക് നിരോധനം അല്ല മറിച്ച് നിയന്ത്രണം ആയിരിക്കും എന്ന് സൂചന

ക്രിപ്റ്റോ നിയന്ത്രണങ്ങൾക്ക് ഇന്ത്യൻ സർക്കാർ തയ്യാറാണെന്നും ക്രിപ്റ്റോകറൻസികൾക്ക് ചുറ്റുമുള്ള നിയമങ്ങൾ രൂപപ്പെടുത്തുന്നതിനായി പുതിയ മേഖലയുടെ വിവിധ വശങ്ങൾ പരിഗണിക്കുകയാണെന്നും ഇന്ത്യൻ ധനകാര്യ, കോർപ്പറേറ്റ് കാര്യ സഹമന്ത്രി അടുത്തിടെ നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കാരണം കഴിഞ്ഞ പാർലമെന്റ് സമ്മേളനം വെട്ടിക്കുറച്ചതായും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിപ്‌റ്റോ കറൻസി ബിൽ ലിസ്റ്റുചെയ്തതിനുശേഷവും ചർച്ച ചെയ്യാൻ കഴിയാത്തതായും അഭിമുഖത്തിൽ താക്കൂർ എടുത്തുപറഞ്ഞു. അന്തർ മന്ത്രാലയ സമിതിയിൽ നിന്നുള്ള റിപ്പോർട്ടും റിസർവ് ബാങ്കിന്റെ ബാങ്കിംഗ് നിരോധനത്തെ മറികടക്കുന്ന സുപ്രീം…

Read More

കൊവിഡ് വ്യാപനം, പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല

നവകേരള ആയൂർപാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ലെന്ന് റെയില്‍വേ. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. മെമു, പുനലൂര്‍- ഗുരുവായൂര്‍ ട്രെയിനുകള്‍ ഒഴിച്ചുള്ള ട്രെയിനുകളില്‍ റിസര്‍വേഷനില്ലാതെ യാത്ര അനുവദിക്കില്ല. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ മാനേജറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും തിരക്കെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്നും റെയില്‍വെ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ടി.ടി.ഇമാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നിലവിലുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ തുടരും,…

Read More