
മനുഷ്യൻ ഇവിടെ ചാവാൻ കിടക്കുമ്പോഴാണ് അവന്റെയൊക്കെ ഒരു സിനിമ; മറുപടിയുമായി യുവ സംവിധായകൻ
പരീത് പണ്ടാരി എന്ന ഒറ്റ സിനിമയിലൂടെ തന്നെ പേരെടുത്ത സംവിധായകനാണ് ഗഫൂർ Y ഇല്ലിയാസ്. കലാഭവൻ ഷാജോണിനെ കേന്ദ്ര കഥാപാത്രമായി അണിയിച്ചൊരുക്കിയ ഈ സിനിമയിൽ ഒരുപാട് ആനുകാലിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. സിനിമയാണ് പ്രധാന മേഖല എങ്കിലും സാമൂഹിക പ്രശ്നങ്ങളിൽ കൃത്യമായ തന്റെ നിലപാട് വ്യക്തമാക്കുന്ന അപൂർവം ചില സംവിധായകരിൽ ഒരാളാണ് ഗഫൂർ. തന്റെ മൂന്നാമത്തെ ചിത്രമായ ചലച്ചിത്രം എന്ന സിനിമയുടെ തിരക്കുകളിലാണ് ഗഫൂർ ഇപ്പോഴുള്ളത്. മനുഷ്യൻ ഇവിടെ ചാവാൻ കിടക്കുമ്പോഴാണ് അവന്റെയൊക്കെ ഒരു സിനിമ, ആദ്യം ജീവൻ…