Headlines

ROBINHOOD ലിസ്റ്റിംഗ് കഴിഞ്ഞാൽ SHIBA INU വേറെ ലെവലിലേക്കെന്നു നിരീക്ഷകർ

1,000 രൂപയുടെ നിക്ഷേപം ലക്ഷങ്ങളുടെ നിക്ഷേപമായി കുതിച്ചുയര്‍ന്നു. നിക്ഷേപകര്‍ക്ക് ശതകോടികളുടെ നേട്ടം നൽകിയ ക്രിപ്റ്റോ കറൻസികളിൽ കുഞ്ഞൻ ക്രിപ്റ്റോകളും ഒറ്റ രാത്രി കൊണ്ട് നിരവധി ഇന്ത്യക്കാരെ കോടീശ്വരൻമാരാക്കിയിരിക്കുകയാണ് ഒരു കുഞ്ഞൻ ക്രിപ്റ്റോ. മീം ക്രിപ്റ്റോ വളര്‍ന്നത് 8,0000ശതമാനത്തിലധികം. ഈ ക്രിപ്റ്റോയിൽ 1000 രൂപ നിക്ഷേപിച്ചവരുടെ നിക്ഷേപം വളര്‍ന്നത് 82 ലക്ഷം രൂപയായി ആണ്.

ലേറ്റസ്റ്റ് ക്രിപ്റ്റോ ന്യൂസ്‌ , സിഗ്നൽസ് എന്നിവക്കായി Facebook ഗ്രൂപ്പിൽ Join ചെയ്യുക. Click Here to Join

മീം ക്രിപ്റ്റോ ആയ ഷിബ ഇനുവാണ് നിക്ഷേപകര്‍ക്ക് സ്വപ്ന നേട്ടം നൽകിയത്. ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിലെ ഇൻവെസ്റ്റ്‌മെൻറ് ബാങ്കറായ വിനോദ് കുമാർ ആണ് ഈ ക്രിപ്റ്റോയിൽ നിന്ന് സ്വപ്ന നേട്ടം കൊയ്തയൊരാൾ. കഴിഞ്ഞ കുറെ ദിവസങ്ങൾക്കുള്ളിൽ ഷിബ ഇനു നാണയത്തിലെ നിക്ഷേപവും കുതിച്ചുയര്‍ന്നിരുന്നു

ലേറ്റസ്റ്റ് ക്രിപ്റ്റോ ന്യൂസ്‌ , സിഗ്നൽസ് എന്നിവക്കായി Facebook ഗ്രൂപ്പിൽ Join ചെയ്യുക. Click Here to Join

2020-ൽ പേര് ഒരു അജ്ഞാതൻ രൂപീകരിച്ചതാണ് വികേന്ദ്രീകൃത ക്രിപ്റ്റോ കറൻസിയായ ഷിബ ഇനു. ഡോഷ് കോയിൻെറ അന്തകൻ എന്നാണ് ഷിബ ഇനുവിനെ വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ മാസം ഒക്ടോബറിൽ റെക്കോര്‍ഡ് വളര്‍ച്ചയാണ് ഈ ക്രിപ്റ്റോ നേടിയത്. നിക്ഷേപകര്‍ക്കും കിട്ടി സ്വപ്ന നേട്ടം. 1.5കോടി നിക്ഷേപകര്‍ ഇന്ത്യയിൽ മാത്രം നിക്ഷേപം നടത്തിയിട്ടുണ്ട്. എലൻ മസ്ക് ഷിബ ഇനുവിൻെറ ചിത്രം പങ്കു വെച്ചത് ഈ ക്രിപ്റ്റോയിലെ നിക്ഷേപം കുതിച്ചുയരാൻ കാരണമായിരുന്നു.

ലേറ്റസ്റ്റ് ക്രിപ്റ്റോ ന്യൂസ്‌ , സിഗ്നൽസ് എന്നിവക്കായി Facebook ഗ്രൂപ്പിൽ Join ചെയ്യുക. Click Here to Join

എന്നാൽ Robinhood എന്ന എക്സ്ചേഞ്ചിൽ ലിസ്റ്റ് ആവുന്നതോടുകൂടി Shiba 1 ഡോളർ വരെ എത്തിയേക്കുമെന്നും, അതുവഴി പലർക്കും ഒരു രാത്രി കൊണ്ട് കോടീശ്വരൻമാർ ആവുമെന്നും വിദഗ്ധർ ചൂണ്ടികാട്ടുന്നു. ക്രിപ്റ്റോ ഇടപാട് നടത്തുന്ന എല്ലാവർക്കും ഇങ്ങനെ ഒരു കോയിൻ ഉള്ളത് അറിയാമെന്നും, അതുകൊണ്ട് തന്നെ ഷിബയുടെ വിലയിൽ ഇടിവ് സംഭവിച്ചാലും കൂടുതൽ ആളുകൾ വീണ്ടും വാങ്ങുന്നത് കൊണ്ട് തന്നെ വീണ്ടും പഴയ വിലയിലേക്ക് തിരികെയെത്തുമെന്നും അനലിസ്റ്റുകൾ വിലയിരുത്തി. വലിയ Crypto കറൻസികൾ വാങ്ങി സൂക്ഷിച്ചിരുന്നവർ പോലും ഇപ്പോൾ അത് വിറ്റിട്ട് Shiba വാങ്ങുന്നതും വില കൂടുന്നതിനു സഹായകരമായി.

ലേറ്റസ്റ്റ് ക്രിപ്റ്റോ ന്യൂസ്‌ , സിഗ്നൽസ് എന്നിവക്കായി Facebook ഗ്രൂപ്പിൽ Join ചെയ്യുക. Click Here to Join

Leave a Reply

Your email address will not be published. Required fields are marked *