പാലക്കാട്: പാലക്കാട് മഹിളാ മോർച്ച നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഹിളാ മോർച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷററായ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മഹിളാമോര്‍ച്ച നേതാവ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
