ഊട്ടി:സഹപ്രവർത്തകർക്കൊപ്പം ഊട്ടിയിലേക്ക് ഉല്ലാസയാത്ര വന്ന യുവതി കല്ലട്ടി പുഴയില്‍ വഴുതിവീണ് മരിച്ചു.ബംഗളൂരുവില്‍ ജോലിചെയ്യുന്ന ഐ.ടി. കമ്പനിയിൽ നിന്നാണ് ഇവർ ഊട്ടിയിലേക്ക് വന്നത്. ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിനിയായ കട്ട വിനീത സൗത്രിയാണ് (26) മരിച്ചത്.
സഹപ്രവർത്തകർക്കൊപ്പം ഉല്ലാസയാത്രക്ക് വന്ന യുവതി പുഴയിൽ വീണു മരിച്ചു
