Headlines

ബാബ മഹേന്ദ്രനാഥ് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ മരണപ്പെട്ടു

ബീഹാർ: സംസ്ഥാനത്തെ സിവാൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബാബ മഹേന്ദ്രനാഥ് ശിവക്ഷേത്രത്തിനുള്ളിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ മരിച്ചു. അപകടത്തിൽ വിവിധ ഭക്തർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. നിലവിൽ അപകടം പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ക്ഷേത്രപരിസരത്ത് പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ വൻ ജനക്കൂട്ടം ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *