Headlines

ഇറാഖ് പാര്‍ലമെന്‍റ് കയ്യേറി പ്രക്ഷോഭകർ,തടയാതെ സേന

ബാഗ്ദാദ്: ഇറാഖ് പാര്‍ലമെന്‍റ് കയ്യേറി പ്രക്ഷോഭകർ. ഷിയാ നേതാവ് മുഖ്തദ അല്‍ സദ്റിന്‍റെ അനുയായികളാണ് കയ്യേറിയത്. അതീവ സുരക്ഷാ മേഖലയിലെ കയ്യേറ്റം സേന തടഞ്ഞില്ല. ഇറാന്‍ പിന്തുണയുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെയാണ് പ്രതിഷേധം. തൊഴിലില്ലായ്മ രൂക്ഷമായ ഇറാഖില്‍ വിവിധ നഗരങ്ങളില്‍ പ്രതിഷേധവുമായി ജനം തെരുവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *