Headlines

ലോകത്തിലെ ഏറ്റവും വില കൂടിയ മാങ്ങ; വില കേട്ടവരൊക്കെ ഞെട്ടി നിങ്ങളും ഞെട്ടും ഉറപ്പ്!

ലോകത്തെ ഏറ്റവും വില കൂടിയ മാമ്പഴം ഉത്പാദിപ്പിക്കുന്ന കാർഷകൻ ആരാണെന്ന് അറിയാമോ? അതിന് മുമ്പ് ആ മാമ്പഴത്തിന്റെ വില എത്രായാണെന്ന് ഒന്ന് പറയാനാകുമോ? ഈ മാമ്പഴത്തിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടുമെന്ന കാര്യം ഉറപ്പാണ്. ഈ മാമ്പഴം ഉത്പാദിപ്പിക്കുന്നത് ജപ്പാനിലെ ഹിരോയുകി നകഗാവ ആണ്. ജപ്പാനിലെ ഹോക്കൈഡോ ദ്വീപിലെ ഒട്ടോഫുക്ക് എന്ന സ്ഥലത്തെ തന്റെ തോട്ടത്തിൽ അദ്ദേഹം ഈ സ്വർണവിലയുള്ള മാങ്ങ പറിച്ച് പാക്ക് ചെയ്യുകയാണ്. 62 വയസ്സാണ് അദ്ദേഹത്തിന്. മാമ്പഴത്തിന് ആവശ്യമുള്ള തണുപ്പിനായി സാങ്കേതിക സംവിധാനങ്ങൾ…

Read More