Headlines

റാപ്പ് ഗായകനെ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി


ചെന്നൈ: യുവ റാപ്പ് ഗായകൻ ദേവ് ആനന്ദിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതായി പരാതി. ചെന്നൈയിൽ ഇന്നലെ രാത്രി സംഗീത പരിപാടിക്ക് ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് തട്ടികൊണ്ടു പോകൽ.



ചെന്നൈ-ബംഗളൂരു ദേശീയ പാതയിൽ വെച്ചാണ് സംഭവം. കാറിലെത്തിയ പത്തംഗ സംഘം അദ്ദേഹത്തിന്റെ വാഹനം തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *