Headlines

സോഷ്യൽ മീഡിയയിൽ കാണുന്നത് പോലെയല്ല പലരുടെയും ജീവിതം!

സോഷ്യൽ മീഡിയ ഞെട്ടലോടെയാണ് കൃഷ്ണപ്രിയയുടെ മ,ര ണ വാർത്ത അറിയുന്നത്. സോഷ്യൽ മീഡിയയിൽ വലിയ സജീവമായിരുന്ന കൃഷ്ണപ്രിയയുടെ റീൽസ് വീഡിയോകൾക്ക് ഇതിനോടകം ആരാധകർ ഏറെ ആയിരുന്നു. അനായാസമായി നൃത്തം ചെയ്യാനുള്ള കഴിവും ഇടതൂർന്ന മുടിയും ആണ് കൃഷ്ണപ്രിയയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയത്. ആ കൃഷ്ണപ്രിയയുടെ പെട്ടന്നുള്ള വേർപാട് സോഷ്യൽ മീഡിയയിലും ഞെട്ടലുണ്ടാക്കി.

ഇപ്പോഴിതാ ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പീയൂഷ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സോഷ്യൽ മീഡിയയിൽ കാണുന്നപോലെയല്ല പലരുടെയും ജീവിതങ്ങൾ. കൃഷ്ണപ്രിയയുടെ വിഡിയോകൾ കണ്ടാൽ എന്തെങ്കിലും വിഷമം ഉള്ളതായി തോന്നുകയേയില്ല.

പക്ഷേ അവർ ആ,ത്‍ മഹത്യ ചെയ്തിരിക്കുന്നു. ഏതെങ്കിലും തരത്തിൽ നിങ്ങൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ദയവായി അടുത്ത സുഹൃത്തുക്കളോടോ പോലീസിന്റെ ഹെല്പ് ലൈൻ നമ്പറിലോ ബന്ധപെട്ട് വിഷമങ്ങൾ പങ്കുവെക്കുക . കൃഷ്ണപ്രിയക്ക് ആദരാഞ്ജലികൾ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും പോസ്റ്റിന് വരുന്നുണ്ട്. വിശ്വസിക്കാൻ പറ്റുന്നില്ല. ഒരുപാടു ഇഷ്ടം ആയിരുന്നു.

പലപ്പോഴും മുടിയും ഡാൻസും കണ്ടു കണ്ണുവെച്ചിട്ടുണ്ട് ഞാൻ. കഴിവുള്ള കലാകാരി. പ്രണാമം, ഒരു പാട് കലാകാരന്മാർ ഇന്ന് നമ്മുടെ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് ഒരുപാട് കഷ്ടപ്പാടുകളും ദുഃഖങ്ങളും ഏറെ മനസ്സിൽ ഒതുക്കിപ്പിടിച്ച് ജീവിക്കുന്ന കലാകാരന്മാർ അതിൽ ഒരാളാണ് ഞാനും കിടന്നുറങ്ങുവാൻ സ്വന്തം എന്നു പറയാൻ ഒരു വീട് പോലുമില്ലാത്ത കലാകാരന്മാർ. നമ്മുടെയൊക്കെ വിഷമങ്ങൾ ആരുടെ അടുത്ത് പറയാനാ ആര് കേൾക്കാൻ.

അതുപോലെയുള്ള ഒരു കലാകാരിയാണ് ഈ പെൺകുട്ടി വളരെ ദുഃഖത്തോടു കൂടി ആദരാഞ്ജലികൾ നേരുന്നു എൻ പ്രിയ കലാകാരിക്ക്, എല്ലാ മനസിൽ ഒതുക്കി ജീവിതത്തിൽ അഭിനയ്ക്കുകയായിരുന്നു അല്ലെ, ശ്ശോ കഷ്ടം വിസ്വാസിക്കാനേ പറ്റുന്നില്ല. വീഡിയോ ഒക്കെ കാണാറുണ്ടാരുന്നു, ഇൻസ്റ്റാഗ്രാം കാമുകൻ ആണ് വില്ലൻ. വീട്ടിൽ പിടിക്കപ്പെട്ടു. ഒരു നിലംബൂർകാരൻ ആണ് ആളു. പിടിക്കപ്പെട്ട നിമിഷം തന്നെ ആത്മഹത്യക്ക് ശ്രെമിച്ചു രണ്ടു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു ഇന്നലെ രാവിലെ മരിച്ചു തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *