സാധാരണക്കാരന്റെ ബീജം കച്ചവടം ആക്കുകയാണോ യാനാ ഹോസ്പിറ്റൽ? ഒരു കുട്ടിയെ കിട്ടാൻ ലക്ഷങ്ങൻ ചിലവഴിച്ചവരെ പറഞ്ഞു പറ്റിച്ച് യാനാ ഹോസ്പിറ്റൽ. ഞെട്ടിക്കുക്കുന്ന വിവരം പുറത്ത്. അവരുടെ കണ്ണീരിന്റെ വേദനയുടെ ഫലം ഈ ആശുപത്രി അനുഭവിക്കും.
മറ്റൊരു ആശുപത്രിയിൽ പോകാൻ ഞങ്ങൾക്ക് ആവുന്നില്ല. ഈ കണ്ണീരിന്റെ വേദന ഡോക്ടർമാരും ആശുപത്രി അധികൃതരും അനുഭവിക്കുമെന്നു പറയുകയാണ് അനുഭവസ്ഥർ.
ആതിരയുടെ പരാതിയാണിത്. ഇരു കാലുകളും തളർന്നു പോയ ഭർത്താവിന്റെ ബ്രൂണമാണ് ആതിരക്കു നൽകാമെന്ന് പറഞ്ഞിരുന്നത്. ഒരു കുഞ്ഞിനെ ലാളിക്കാനുള്ള ആഗ്രഹമാണ് അവർ തകർത്തത്.