Headlines

പച്ചക്ക്, പച്ചകളവു പറഞ്ഞ ജനപക്ഷം ബെന്നി കുടുങ്ങി!

ജനപക്ഷം ബെന്നി പച്ചക്ക് പറയുന്നു’ എന്ന പേരിൽ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് തെറ്റ് പറ്റിപ്പോയെന്നു പറഞ്ഞു ബെന്നി രംഗത്ത്.

എറണാകുളത്തെ കുണ്ടന്നൂരിൽ ഒരു പാലം താഴുന്നു എന്നും അത് നിർമ്മിച്ചത് ഊരാളുങ്കൽ സൊസൈറ്റി ആണെന്നും പറഞ്ഞ് പച്ചക്ക് പറയുന്ന ബെന്നി ചെയ്ത വീഡിയോ ആണ്‌ നിയമ നടപടിയും വിവാദവുമായിരിക്കുന്നത്. പി വി അൻവർ ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.


എറണാകുളത്തെ കുണ്ടന്നൂരിൽ പാലം നിർമ്മിച്ചത് ഊരാളുങ്കൽ സൊസൈറ്റി ആണെന്നാണ് ബെന്നി വീഡിയോയിൽ പറഞ്ഞിരുന്നത്. സത്യത്തിൽ ഇത് തെറ്റാണ്. പാലം ഉണ്ടാക്കിയത് തങ്ങൾ അല്ലെന്ന് ഊരാളുങ്കൽ സൊസൈറ്റി ഔദ്യോഗികമായി അറിയിക്കുകയും ഉണ്ടായി

Leave a Reply

Your email address will not be published. Required fields are marked *