തൃശൂര്‍: തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും നേരിയ ഭൂചലനവും അനുഭപ്പെട്ടു. കല്ലൂര്‍, ആമ്പല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടര്‍ വിആര്‍ കൃഷ്ണ തേജ ഐഎഎസ് അറിയിച്ചു. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ നിരീക്ഷണം തുടരുമെന്ന് കളക്ടര്‍ പറഞ്ഞു.