കൊച്ചി: അങ്കമാലി ആശുപത്രിയിൽ കൊലപാതകം. രോഗിക്ക് കൂട്ടിരിപ്പിനെത്തിയ സ്ത്രീയാണ് കുത്തേറ്റ് മരിച്ചത്. ലിജി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി മഹേഷ് പിടിയിലായി. ആശുപത്രിയുടെ നാലാം നിലയിൽവെച്ചാണ് ലിജിയ്ക്ക് കുത്തേറ്റത്.
അങ്കമാലിയിൽ ആശുപത്രിയിൽ കൊലപാതകം; കൂട്ടിരിപ്പിനെത്തിയ സ്ത്രീയെ കുത്തിക്കൊന്നു.
