Headlines

പൊലീസുകാരിലെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്ന് മുഖ്യമന്ത്രി

പോലീസുകാരിലെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്ന് മുഖ്യമന്ത്രി. സേനയില്‍ എട്ടുമണിക്കൂര്‍ ജോലി പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു . സര്‍ക്കാര്‍ ഇടപെടല്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭവിട്ടറങ്ങി.  

Leave a Reply

Your email address will not be published. Required fields are marked *