Headlines

വയനാട്ടില്‍ അന്താരാഷ്ട്ര പുഷ്പമേള ‘പൂപ്പൊലി’ യുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

വയനാട് : വയനാടിന്റെ ഉത്സവങ്ങളിലൊന്നായ അന്താരാഷ്ട്ര പുഷ്പമേള ‘പൂപ്പൊലി’ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍  ജനുവരി 1 മുതല്‍ 15 വരെയാണ് പൂപ്പൊലി പുഷ്പമേള നടക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *