Headlines

ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മോസ്‌കോയിലേക്ക്


ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മോസ്‌കോയിലേക്ക്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് മോദി റഷ്യ സന്ദര്‍ശിക്കുക. പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-റഷ്യ വ്യാപര സഹകരണങ്ങള്‍ അടക്കമുള്ള പ്രധാന വിഷയങ്ങളില്‍ തീരുമാനം അയേക്കും.  

Leave a Reply

Your email address will not be published. Required fields are marked *