പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ ക്രിക്കറ്റ് കോച്ച് പീഡിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.പെണ്‍കുട്ടിയെ പരിശീലകന്‍ പീഡിപ്പിച്ചതില്‍ കെസിഎ വിശദീകരണം നല്‍കണമെന്നും നിര്‍ദേശം.
ക്രിക്കറ്റ് കോച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം;സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
