Headlines

സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ഹരിപ്രസാദ് ആയിരുന്നു അന്വേഷണ കമ്മീഷന്‍. വൈസ് ചാന്‍സിലര്‍  ഉള്‍പ്പെടെ 29 പേരുടെ മൊഴികള്‍ അടങ്ങിയതാണ് അന്വേഷണം . 

Leave a Reply

Your email address will not be published. Required fields are marked *