
ഹൃദയത്തിന് ക്യാൻസർ വരാത്തത് എന്തുകൊണ്ട്? നിങ്ങൾക്കറിയാമോ
നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് ഹൃദയം. അവയുടെ പ്രവർത്തനം കാര്യക്ഷമമായി നടന്നില്ലെങ്കിൽ പിന്നെ അറിയാലോ… നമ്മളില്ല. അതിനാൽ അവയെ വേണ്ടപോലെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പല തരത്തിലുള്ള അസുഖങ്ങൾ ഹൃദയത്തെ ബാധിക്കാറുണ്ട്. പ്രത്യേകിച്ച് ഹൃദയസ്തംഭനം ഇന്നത്തെ മാറിയ ജീവതശൈലിയാണ് പ്രധാനമായും ഹൃദയത്തെ ബാധിക്കുന്ന പല അസുഖങ്ങൾക്കും കാരണം. ചെറുപ്പക്കാരിലും ഇന്ന് ഹൃദയസംബന്ധമായ അസുഖങ്ങൾ വളരെ കൂടുതലാണ്. എന്നാൽ ഹൃദയത്തെ ക്യാൻസർ ബാധിച്ചതായി നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അതിന് കാരണമെന്താണെന്ന് അറിയാമോ? മറ്റെല്ലാ അവയവങ്ങളെയും…