Headlines

ആക്ഷൻ സിനിമകളുടെ തമ്പുരാൻ അറുപത്തിയൊന്നിന്റെ നിറവിൽ

1965ൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചിട്ട്, പിന്നീട് 1986 മുതൽ 6-7 വർഷങ്ങൾ സഹനടൻ വേഷങ്ങൾ (അതിൽ കൂടുതലും വില്ലൻ വേഷങ്ങൾ) മാത്രം ചെയ്ത്, പിന്നെയൊരു സുപ്രഭാതത്തിൽ മലയാളത്തിലെ താരമൂല്യമുള്ള നടന്മാരിൽ ഒരാൾ ആകുക. ഇത്രയും കാലം സഹനടൻ-വില്ലൻ വേഷം മാത്രം (ഇടയ്ക്കുള്ള ചെറിയ ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളെ വിസ്മരിക്കുന്നില്ല) ചെയ്തൊരു നടൻ സൂപ്പർസ്റ്റാർ ആയ ചരിത്രമില്ല. അതും തുടർച്ചയായി ഹൈ വോൾട്ടേജ് ആക്ഷൻ സിനിമകളുടെ വിജയങ്ങളുമായി. മമ്മൂട്ടി-മോഹൻലാൽ സിനിമകളെ പോലും, പലപ്പോഴും സുരേഷ് ഗോപി സിനിമകൾ ബോക്സ്…

Read More