
വിനയൻ ചിത്രങ്ങളിലെ നായകന്മാർക്ക് എന്തുകൊണ്ട് ദേശീയ അവാർഡ് കിട്ടുന്നില്ല ?
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ വിനയന്റെ സംവിധാനത്തിൽ രണ്ടായിരത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദാദാസാഹിബ്. മെഗാസ്റ്റാർ മമ്മൂട്ടി ഇരട്ടവേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയോടെ ഇറങ്ങിയ ചിത്രത്തിൽ അച്ഛനും മകനുമായാണ് അഭിനയിച്ചത്. അതിലെ അച്ഛൻ വേഷത്തിന്റ കഥാപാത്രം മമ്മൂക്കക്ക് അല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്നും, ഫൈനൽ റൗണ്ട് വരെയെത്തിയ അദ്ദേഹത്തിന് ദേശീയ അവാർഡ് കിട്ടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചുവെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആ വർഷത്തെ മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയത് അമിതാബച്ചൻ ആയിരുന്നു. വീഡിയോ…