
തനിക്കെതിരെ വരുന്ന വ്യാജ വാർത്തകൾക്കെതിരെ വികാരഭരിതനായി പൊട്ടിത്തെറിച്ചു നടൻ ബാല
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ബാല. തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ വന്നു മുഴുവൻ മലയാളികളുടെയും സ്നേഹം പിടിച്ചു പറ്റിയ അപൂർവ്വ നടന്മാരിൽ ഒരാളാണ് ബാല. ബിഗ് ബി, ചെമ്പട, കൗ ബോയ്, പുതിയ മുഖം, ചാവേർപ്പട, എന്ന് നിന്റെ മൊയ്‌ദീൻ, പുലിമുരുഗൻ തുടങ്ങി നിരവധി സിനിമകളിൽ നായകനായും സഹനടനായും വില്ലനായും ബാല തിളങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ യുവനടന്മാർ മലയാള സിനിമയിൽ സജീവമാകുന്നു മുൻപേതന്നെ മലയാളസിനിമയിൽ തനതായ ഒരു സ്ഥാനം ഉറപ്പിക്കുകയും, യുവനടന്മാരിൽ ആദ്യമായി ഫാൻസ് അസോസിയേഷൻ ഉണ്ടാവുന്നതും…