
കഴിഞ്ഞവർഷം സുരേഷ് ഗോപിയുടെ Birthday അറിഞ്ഞത് രണ്ടേ രണ്ട് സെലിബ്രിറ്റികൾ മാത്രം?
കഴിഞ്ഞ വർഷം ഇതേ ദിവസം അങ്ങനെ ആരും അറിയാതെ പോയ സുരേഷ് ഗോപിയുടെ പിറന്നാളിന് ആകെ കിട്ടിയ സെലിബ്രിറ്റി വിഷ് ഒരുപക്ഷേ മോഹൻലാലിന്റെയും ഉണ്ണി മുകുന്ദന്റെയും മാത്രം ആയിരിക്കാം. ഇന്നത്തെ ദിവസം സോഷ്യൽ മീഡിയ ഫുൾ മാഷപ്പുകളും സെലിബ്രിറ്റികൾ വിഷും മറ്റു ഫാൻസ് അസോസിയേഷൻസിന്റെ വിഷും എല്ലാം ഇന്ന് കിട്ടാൻ കാരണം ദുൽഖർ സൽമാൻ നിർമിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ മോശമല്ലാത്ത ഹൈപ്പ് തന്നെയാവാം. രാഷ്‌ടീയപരമായി എല്ലാവർക്കും എതിർപ്പുണ്ടെങ്കിലും രാഷ്ട്രീയം ഉപേക്ഷിച്ചു വീണ്ടും സിനിമയിൽ എത്തിയ…