
ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സക്കായി പാവപ്പെട്ട രോഗികൾ വലയുന്നു. ശക്തമായി പ്രതികരിച്ചു ബ്ലോക്ക് മെമ്പർ UM കബീർ
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതു മൂലം രോഗികൾ ചികിൽസക്കായി വളരെയേറെ പ്രയാസമനുഭവിക്കുകയാണെന്നും മെച്ചപ്പെട്ട ചികിൽസ സൗജന്യമായി സാധാരണക്കാർക്ക് ലഭിക്കുവാൻ വേണ്ടിയുള്ള മെഡിക്കൽ കോളേജ് ആശുപത്രിയെ മറ്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്താതെ കോവിഡ് ആശുപത്രിയാക്കിയപ്പോൾ ഭൂരിഭാഗം രോഗികളും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണെന്നും ബ്ലോക്ക് മെമ്പർ UM Kabeer വ്യക്തമാക്കി. വീഡിയോ പണമില്ലാതെ വിഷമിക്കുന്ന രോഗികൾക്കായി സാമ്പത്തീക സമാഹരണം നടത്തേണ്ട അവസ്ഥയിലാണു ഇപ്പോൾ പൊതുപ്രവർത്തകർ. പാവങ്ങളെ സഹായിച്ചുകൊണ്ടിരുന്ന സുമനസ്സുകൾ കൊറോണ പ്രതിസന്ധിയിൽ സാമ്പത്തീക വിഷമതയിലുമായതു പാവങ്ങൾക്ക്…