Headlines

27 യാത്രക്കാരുമായി തിങ്ങിനിറഞ്ഞു പോയ ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്തു

അമിത വേഗതയുടെ പേരിൽ പോലീസ് ഓട്ടോറിക്ഷ ഫ്ലാഗ് ഡൗൺ ചെയ്യാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ വേഗത്തിൽ ഓടിപ്പോകാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ചേസിങ്ങിലൂടെ വണ്ടി തടഞ്ഞു നിർത്തിയപ്പോൾ ചെറിയ വാഹനത്തിൽ എത്രപേർ തിങ്ങിനിറഞ്ഞെന്ന് കണ്ടു അവർ ആശ്ചര്യപ്പെട്ടു. കുട്ടികളും പ്രായമായവരുമടക്കം 27 പേർ ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ യാത്രക്കാരനെയും പോലീസ് എണ്ണിയാണ് ഇരിക്കുന്നത്. ഒരു ഓട്ടോറിക്ഷയിൽ പൊതുവെ മൂന്ന് പേർക്ക് സഞ്ചരിക്കാനാകുമെങ്കിലും ഇപ്പോൾ ഇറങ്ങുന്ന ഓട്ടോയിൽ ആറ് യാത്രക്കാർക്ക്…

Read More