
ആർതർ-പ്യാനിക്ക് ഡീൽ, നേട്ടം ആർക്ക്? നഷ്ടം ആർക്ക്?
എഫ് സി ബാഴ്സലോണയും യുവെൻ്റസും അവരുടെ മധ്യനിര താരങ്ങളായ ആർതർ മെലോ, മിറലം പ്യാനിക്ക് എന്നിവരെ പരസ്പരം കൈമാറുന്ന ഡീലിനായി ശ്രമിക്കുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രാൻസ്ഫർ വിപണിയിൽ സജീവമാണ്. ഇക്കാര്യത്തിൽ ഇരു ടീമുകളും തമ്മിൽ എഗ്രിമെൻ്റിൽ എത്തിക്കഴിഞ്ഞു എന്ന് തന്നെയാണ് പല യൂറോപ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഈ ഡീൽ നടന്നു കഴിഞ്ഞാൽ ആർക്കാവും ഗുണമുണ്ടാവുക? ഇതിലൂടെ നഷ്ടം പറ്റുക ആർക്കാവും? ഡീൽ നടന്നാൽ നേട്ടമുണ്ടാക്കുന്നവർ“1- ആർതർ & പ്യാനിക്ക്”രണ്ട് താരങ്ങൾക്കും ഈ…