
ബൈക്കിൽ ലോറി ഇടിച്ചു ബൈക്ക് യാത്രികരായ യുവാക്കൾ തൽക്ഷണം മരണപ്പെട്ടു.
അമ്പലപ്പുഴപുറക്കാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ രാമചന്ദ്രന്റെ മകൻ യ ധു രാജ് (22) സഹയാത്രികൻ തോട്ടപ്പള്ളി കോളനി നമ്പർ 19ൽ അനിയുടെ മകൻ അപ്പു (22) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 25-06-2020 12.50 ഓടെ ദേശീയ പാതയിൽ ഒറ്റ പനയിൽ വെച്ചായി രുന്നു അപകടം നടന്നത് . പാചക വാതകവുമായി കൊല്ലം ഭാഗത്തേക്ക് പോകുക യായിരുന്ന ലോറി എതിർ ദിശയിൽ എത്തിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണ ഇരുവർക്കും…