
ബിറ്റ്കോയിനു അംഗീകാരം നൽകി എൽ സാൽവദോർ
മധ്യ അമേരിക്കയിലെ രാജ്യമായ എൽ സാൽവദോർ ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനു നിയമപരമായ അംഗീകാരം നൽകി. ബിറ്റ്കോയിന് നിയമപരമായി അംഗീകാരം നൽകുന്ന ആദ്യത്തെ രാജ്യമാണ് എൽ സാൽവദോർ. നിലവിലെ കറൻസിയായ യുഎസ് ഡോളറിനൊപ്പം രാജ്യത്ത് സാധനങ്ങളും സേവനങ്ങളും വാങ്ങുവാൻ ബിറ്റ് കോയിൻ ഉപയോഗിക്കാം. വിദേശത്ത് താമസിക്കുന്നവർക്ക് നാട്ടിലേക്ക് ബിറ്റ് കോയിൻ വഴി പണമയയ്ക്കാൻ സാധ്യമാകും. ഇതോടെ രാജ്യാന്തരതലത്തിൽ പണമുടക്ക് പണമയയ്ക്കുമ്പോൾ ഉണ്ടാവുന്ന വലിയൊരു കമ്മീഷൻ കുറഞ്ഞു കിട്ടും എന്നതാണ് മറ്റൊരു ആകർഷണം. ഈ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഏറിയ…