Headlines

ലോകത്താദ്യമായി ബിറ്റ്കോയിന് അംഗീകാരം നൽകി എൽ സാൽവദോർ, എതിർപ്പ് അറിയിച്ച് ലോക ബാങ്ക്

ബിറ്റ്‌കോയിനെ നിയമപരമായ കറൻസിയായി അംഗീകരിച്ച് മധ്യ അമേരിക്കന്‍ രാജ്യമായ എൽ സാൽവദോർ. ഇതോടെ രാജ്യത്തെ ഏതൊരു പൗരനും ബിറ്റ്കോയിൻ വാങ്ങാനും ഇടപാട് നടത്താനും സാധിക്കും. പ്രഖ്യാപനം വന്നതിന് പിന്നാലെ ക്രിപ്റ്റോ വിപണിയിൽ ഇടിവ് അനുഭവപ്പെട്ടു. എൽ സാൽവദോറിന്റെ ഈ നീക്കം ഗൗരവപരമായ ചില ആശങ്കകൾ ഉയർത്തുന്നു. എൽ സാൽവദോർ ബിറ്റ്കോയിൻ ലീഗലാക്കിയതിന് പിന്നാലെ ക്രിപ്പ്റ്റോ വിപണി ഇടിഞ്ഞതിന്റെ കാരണവും ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കും, മാറ്റു രാജ്യങ്ങളിൽ ഇത് സാധ്യമാണോ എന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്….

Read More