
സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈ 15ന്: പുതിയ വിജ്ഞാപനം പുറത്തിറക്കി
ന്യൂഡല്‍ഹി: മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും സംബന്ധിച്ച് സിബിഎസ്ഇ പുതിയ വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ റദ്ദാക്കിയതുൾപ്പെടെ ഉള്ള സിബിഎസ്ഇയുടെ നിര്‍ദേശം പൂര്‍ണമായും അംഗീകരിച്ച സുപ്രീം കോടതിയുടെ വിധിക്കു ശേഷമാണ് ഇത്. ഇതോടെ ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കും. ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ട് വിഷയങ്ങളുടെ…