“അവിടെ പാലുകാച്ചൽ … ഇവിടെ ഭിത്തിയിൽ ഒട്ടിക്കൽ..”
2019 /20 ലീഗ് കിരീടം റിയൽ മാഡ്രിഡിന് . ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ 2-1ന് വിയ്യാറയലിനെ പരാചയപെടുത്തിയാണ് ലീഗിൽ ഒരു മത്സരം ശേഷിക്കെ റയൽ കിരീത്തില്‍ മുത്തമിട്ടത് . റയൽ മാഡ്രിഡിൻ്റെ ചരിത്രത്തിലെ മുപ്പത്തിനാലാമത്തെ ലാലിഗ കിരീടമാണിത്. 2015–16, 2016–17, 2017–18 സീസണുകളിൽ തുടര്‍ച്ചയായി മൂന്നു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയർത്തിയെങ്കിലും ഇതിനിടയിൽ 2016/17 സീസണിൽ മാത്രമാണ് ലീഗ് കിരീടം ഉയർത്താൻ കഴിഞ്ഞത്. റയലിൻ്റെ താൽക്കാലിക മൈതാനമായ ആൽഫ്രെഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ നടന്ന…