
മലയാള സിനിമയിൽ സൂപ്പർ താരങ്ങൾ ആയവരും ആകാത്തവരും
മലയാള സിനിമയെ വാണിജ്യപരമായി മുന്നിലേക്ക് എത്തിച്ച ആദ്യത്തെ സൂപ്പർ താരമാണ് പ്രേം നസീർ. നിരവധി റെക്കോടുകളാണ് അദ്ദേഹത്തിന്റെ പേരിൽ ഉള്ളത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സിനിമയിൽ നായകനായ വ്യക്തിയും, ഒരേ നായികയുമായി ഒരുപാട് സിനിമകളിൽ അഭിനയിച്ച നടനും, കൂടുതൽ ഇരട്ട വേഷങ്ങളിൽ അഭിനയിച്ച, ഒരു വർഷം 39 ലധികം സിനിമ റിലീസ് ആക്കിയ റെക്കോർഡ് എന്നിങ്ങനെ ഒരുപാട് ഉയരങ്ങൾ കീഴടക്കിയ നടനാണ് അദ്ദേഹം. പ്രേംനസീർ സത്യൻ എന്നിവർ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം. രണ്ടുപേരുടെയും…