
ഇന്ന് ജില്ലയിൽ 21പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .
പതിനാലു പേർ വിദേശത്തുനിന്നും ഏഴുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 1.കുവൈറ്റിൽ നിന്നും13/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പാലമേൽ സ്വദേശിയായ യുവാവ് 2.കുവൈറ്റിൽ നിന്നും13/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന മാവേലിക്കര സ്വദേശിയായ യുവാവ് 3.കുവൈറ്റിൽ നിന്നും 13/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചേർത്തല സ്വദേശിയായ യുവാവ് . 4.ദമാമിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ…