Headlines

കൊറോണ വൈറസിനെ തുരത്തുവാൻ പാരമ്പര്യ ചികിത്സാ രീതിയുമായി അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി:-ലോകമാകമാനം ഭീതി പടര്‍ത്തി പകരുന്ന കോവിഡ്-19 (COVID-19) ന് ഇതുവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ല. വലിയ നഗരങ്ങളില്‍ മുതല്‍ ഗ്രാമങ്ങളില്‍ വരെ രാജ്യത്തെ ജനങ്ങള്‍ ഈ രോഗത്തെ ഭയന്നാണ് ജീവിക്കുന്നത്. വീഡിയോ രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മരണപ്പെടുന്നവരുടെ എണ്ണവും കുറവല്ല. വൈറസ് വ്യാപനം ആരംഭിച്ചപ്പോള്‍ മുതല്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന മുഖ്യ നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു ശരിയായ ഭക്ഷണ രീതി പിന്തുടര്‍ന്ന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നത്.ശരീരത്തിനുള്ള പ്രതിരോധ ശേഷി ഒന്നുകൊണ്ടു മാത്രമേ ഈ രോഗത്തെ കീഴ്പ്പെടുത്താന്‍…

Read More

കണ്ടൈൻമെൻറ് സോണിൽ ഉള്ളവർ പാലിക്കേണ്ട നിയമങ്ങളും, ലംഘിച്ചാലുള്ള നടപടികളും

വാഹന ഗതാഗത നിയന്ത്രണം പ്രസ്തുത സ്ഥലങ്ങളിൽ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം പാടില്ല. അത്യാവശ്യ യാത്രകൾക്ക് മാത്രം ഇളവ് അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തിര വൈദ്യ സഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കും. വീഡിയോ സ്ഥാപനങ്ങൾക്ക് നിയന്ത്രണം അവശ്യ / ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ എട്ട് മണി മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് (പി.ഡി.എസ്.) രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാം.ഒരേ സമയം അഞ്ചിലധികം പേര്‍…

Read More

സംസ്‌ഥാനത്ത് ഇന്ന് 160 പേർക്ക് Covid – 19 സ്ഥിതീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ 8 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 5…

Read More