Headlines

കോവിഡ് വാക്സിൻ സുരക്ഷിതമെന്ന് റിപ്പോർട്ട്‌

ലണ്ടന്‍: ലോകം മുഴുവനും പ്രതീക്ഷയോടെ കാത്തിരുന്ന ശുഭവാര്‍ത്തയെത്തി. ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും കോവിഡ് വാക്‌സിന്റെ ഫലമാണ് പുറത്ത് വന്നിട്ടുള്ളതു. ഓക്‌സ്‌ഫോര്‍ഡ് കോവിഡ്-19 വാക്‌സിന്‍ ട്രയലിന്റെ ഒന്നും രണ്ടും ഘട്ടങ്ങളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ സുരക്ഷിതവും ഇമ്യൂണോജെനിക്തുമാണെന്നാണ് മെഡിക്കല്‍ ജേണല്‍ ദി ലാന്‍സെറ്റ് ചീഫ് പ്രതികരിച്ചത്. ടീമിന് അഭിനന്ദനങ്ങൾ നേരുകയും ഈ ഫലങ്ങള്‍ അങ്ങേയറ്റം ഒരുപാട് പ്രതീക്ഷകൾ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ഗവേഷകര്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ആന്റിബോഡി, ടി-സെല്‍ (കില്ലര്‍ സെല്‍) പ്രതികരണമാണ് സൃഷ്ടിക്കുന്നതെന്നാണ് ആദ്യ…

Read More

ഇന്ത്യയുടെ കോവിഡ് വാക്സിൻ ഇന്നുമുതൽ ജനങ്ങളിൽ പരീക്ഷണം നടത്തും

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ പ്രതീക്ഷയായി ഇന്ത്യയുടെ കൊവാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഗവൺമെന്റ് അനുമതി നല്‍കി എയിംസ് സന്നദ്ധരായ ആളുകളില്‍ 20-07-2020 മുതല്‍ പരീക്ഷണം നടത്തും. ഇതിനായി വളണ്ടിയര്‍മാരെ ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വീഡിയോ കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താനായിട്ടു എയിംസ് ഉൾപ്പെടുന്ന 12 സ്ഥാപനങ്ങളെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഇതിനായി തിരഞ്ഞെടുത്തത്. മനുഷ്യരിലെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളാണ് ഇപ്പോൾ നടത്തുക. ഒന്നാം ഘട്ടത്തില്‍ 375 പേരിലാണ് വാക്സിന്‍ പരീക്ഷിക്കുന്നത്. ഇതില്‍ നൂറുപേര്‍…

Read More