
ഇരു ചക്ര വാഹന മോഷ്ട്ടാക്കൾ പിടിയിൽ
കൊല്ലം: സ്ഥിരമായി ഇരുചക്ര വാഹനം മോഷണം നടത്തുന്ന മോഷ്ടാക്കളെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. തൃക്കരുവ തെക്കേചേരി പഴഞ്ഞിമേലതിൽ വീട്ടിൽ നിന്നും കൊറ്റംകര വില്ലേജിൽ മാമ്പുഴ ചേരിയിൽ പഴഞ്ഞിമേലതിൽ വീട്ടിൽ താമസിക്കുന്ന ബൈജു മകൻ കൈലാസ്(22), തൃക്കോവിൽവട്ടം വില്ലേജിൽ, ചെറിയേല, മഠത്തിവിള വീട്ടിൽ, സുനിൽ മകൻ അഭിഷേക്(20) എന്നിവരാണ് പോലീസ് പിടിയിലായത്. 27.05.2022 രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷന് മുൻവശം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയതിനെ തുടർന്ന് വാഹന ഉടമ നൽകിയ പരാതിയെ തുടർന്ന്…