Headlines

ദൃശ്യം 2 ഉൾപ്പടെയുള്ള ചിത്രങ്ങൾക്ക് വിലക്ക്

കൊറോണ കാലത്ത് പുതുതായി ചിത്രീകരണം ആരംഭിച്ച സിനിമകളെയൊക്കെ വിലക്കി ഫിലിം ചേംബര്‍. തിയറ്റര്‍ റിലീസിനോ, വിതരണത്തിനോ വേണ്ടി ഈ സിനിമകള്‍ക്ക് സംഘടനകളുടെ സഹായം ലഭ്യമാക്കേണ്ടെന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന ചേംബര്‍. ഇപ്പോൾ പുതിയ സിനിമകളുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നത് ഫിലിം ചേംബറിലാണ്. സംഘടനകളുടെ സംയുക്ത യോഗത്തില്‍ പുതുതായി ഒരു ടൈറ്റില്‍ പോലും രജിസ്റ്റര്‍ ചെയ്യേണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു. കൊറോണ ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവച്ച സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം പുതിയ സിനിമകള്‍ തുടങ്ങിയാൽ…

Read More