
ഫോറൻസിക് മൂവി കണ്ടതിനു ശേഷമുള്ള സംശയങ്ങൾ! യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
മെമ്മറീസ് അഞ്ചാംപതിര എന്നീ സിനിമകൾക്ക് ശേഷം അതേ ഗണത്തിൽ ഇറങ്ങിയ ഒരു സിനിമയാണ് ഫോറൻസിക്ക്. ടോവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിൽ സൈജുകുറുപ്പ് മമ്ത മോഹൻദാസ് എന്നിവർ ശ്രദ്ധേയമായ റോളുകളിൽ എത്തിയിരുന്നു. ചിത്രം തീയറ്ററിൽ എത്തി രണ്ടാം വാരം പിന്നിടുന്ന സമയത്തായിരുന്നു കൊറോണയുടെ തുടക്കവും LOCK ഡൗണും. അതുകൊണ്ട് തിയേറ്ററിൽ നിന്നും ചിത്രത്തിന് സാമ്പത്തികമായ ലാഭമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് ഓൺലൈനിൽ റിലീസ് ചെയ്തപ്പോഴാണ് ജനങ്ങൾ സിനിമ കണ്ടു തുടങ്ങിയത്. ചിത്രത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നിരുന്നത്….