
ഇപ്പോൾ തന്നെ സഞ്ജുവിന് മികച്ച ഒരുപാട് അവസരങ്ങളും പിന്തുണയും ലഭിച്ചിട്ടുണ്ടെന്നു ആരാധകർ
ഇന്ന് സഞ്ജുവിന് കിട്ടാത്ത അവസരങ്ങളെക്കുറിച്ച് ഒരുപാട് ചർച്ചകൾ നമ്മൾ കണ്ടിട്ടുള്ളതാണ്!! അപ്പോഴും ഇതേ പോലെ വന്നു പോയ ഒരുപാട് താരങ്ങൾ ഇന്ത്യയിലുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഫൈസ് ഫൈസലെന്ന മഹാരാഷ്ട്രക്കാരൻ!! 2016ൽ സിംബാബ്‌വെക്കെതിരെ അരങ്ങേറ്റം, തന്റെ ആദ്യ ഇന്റർനാഷണൽ മൽസരത്തിൽ തന്നെ അർദ്ധസെഞ്ച്വറി നേടി പുറത്താകാതെ രാഹുലിനൊപ്പം ഓപ്പണിംഗ് ചെയ്തു കൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുന്നു. അരങ്ങേറ്റ മൽസരത്തിൽ അദ്ദേഹം പുറത്താകാതെ നേടിയത് 55 റൺസ് ആയിരുന്നു. പിന്നീട് ഇന്ത്യൻ ടീം അയാൾ കണ്ടിട്ടില്ല എന്നാണു…