Headlines

സഞ്ജുവിനെ താഴ്ത്തിക്കെട്ടുന്ന പരസ്യത്തെ വിമർശിച്ചു മണിക്കുട്ടൻ

കായംകുളം കൊച്ചുണ്ണി എന്ന ഒരൊറ്റ പേര് കേട്ടാൽ എല്ലാവരുടെയും മനസ്സിൽ വരുന്ന ആദ്യത്തെ മുഖം മണിക്കുട്ടന്റെതാവും. ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരം ആയ ആളാണ് മണിക്കുട്ടൻ. ഇപ്പോൾ താരം സഞ്ജു സാംസൻനെ പറ്റിയുള്ള ഒരു പരസ്യത്തെ വിമർശിച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത് പോസ്റ്റ് ഇപ്രകാരമാണ്. പ്രിയപ്പെട്ട സഞ്ജു , ഒരു നന്ദി പറഞ്ഞ് കൊണ്ട് തുടങ്ങട്ടെ, ക്രിക്കറ്റിനോട് അധികം താത്പര്യമില്ലാത്ത എൻ്റെ അച്ഛനെ പോലും രാജസ്ഥാൻ റോയൽസ് കളിക്കുന്ന ദിവസം അദേഹത്തിന്റെ ഇഷ്ട്ട…

Read More

എന്താണ് ചെന്നൈക്ക് സംഭവിച്ചത്

ഒരു കളിക്കാരന് നിസ്സഹായതയോടെ നിൽക്കേണ്ടി വരുന്ന അവസരങ്ങൾ ഉണ്ടാകാം, തന്റെ കഴിവുകൾ എല്ലാം തന്നെ പല്ലിളിച്ചു കാണിക്കുന്ന ദിവസങ്ങളും ഉണ്ടാകാം. ഇനി ഇവിടെ പറയുന്നത് സി എസ് കെ എന്ന ടീം ഇന്ന് ഈ തോൽവി പ്രതീക്ഷിരുന്നു. ഒന്നെങ്കിൽ ടീം മുഴുവൻ അല്ലെങ്കിൽ കുറച്ച് കളിക്കാർ. ആലോചിച്ച് നോക്കൂ ഒരു ടീം കൃത്യമായ രീതിയിൽ ജയത്തിലേക്ക് പോകുന്നു ( ക്രിക്കറ്റ് ആണ് ഏത് നിമിഷവും തകിടം മറിയാം. അത് മറക്കുന്നില്ല) ധോണി ബാറ്റിങ്ങിന് വന്നതിനു ശേഷം ജയിക്കാൻ…

Read More