വിമർശനങ്ങളെ തരിപ്പണമാക്കി റൊണാൾഡോ, ഇറ്റാലിയൻ കിരീടത്തിലേക്ക് മുത്തമിടാൻ ജുവന്റസ്
തനിക്ക് നേരെ വിമർശനങ്ങൾ ഉയര്തുമ്പോഴൊക്കെ തിരിച്ചു വരാനുള്ള കരുത്താക്കി മാറ്റാറുള്ള റൊണാൾഡോ ഇത്തവണയും പതിവ് തെറ്റിച്ചില്ല.ഇന്നലെ നടന്ന മത്സരത്തിൽ ലെക്കേക്കെതിരായ റൊണാൾഡോ അഴിഞ്ഞാടുക ആയിരുന്നു എന്ന് വേണം പറയാൻ. ഇതോടെ എതിരില്ലാത്ത നാല് ഗോളുകളോടെ തകർപ്പൻ വിജയം യുവന്റസ് വിജയം നേടിയപ്പോൾ ഒരു ഗോളും രണ്ട് അസിസ്റ്റും റൊണാൾഡോയുടെ വകയായിരുന്നു. ഈ വിജയത്തോടെ ഇറ്റാലിയൻ ലീഗ് കിരീടത്തെ ചുംബിക്കാൻ ഒരുങ്ങി കഴിഞ്ഞു ജുവെന്റസ്. അവശേഷിക്കുന്ന പത്ത് മത്സരങ്ങളിൽ ഒരു മത്സരം കുറച്ചു കളിച്ച രണ്ടാമതുള്ള ലാസിയോയുമായി ഏഴു…