Headlines

കേരളത്തിൽ വഴിയോരക്കച്ചവടക്കാർ കൂടുന്നു. യുവ സംവിധായകന്റെ വാക്കുകൾ ഇങ്ങനെ

കേരളത്തിൽ അനുദിനം വഴിയോരകച്ചവടക്കാർ വർധിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടിൽ തൊഴിൽ നഷ്ടപ്പെട്ടവരുംവിദേശത്തുനിന്ന് മടങ്ങിയെത്തിയവരുംഒക്കെയുണ്ടെന്നും ഇപ്പോൾ അവർക്കൊന്നും തെരുവിലെ കച്ചവടത്തിന് ബിരുദമോ ബിരുദാനന്തര ബിരുദമോ തടസ്സമല്ലന്നും യുവ സംവിധായകൻ ഗഫൂർ Y ഇല്ല്യാസ് ഫേസ്ബുക്കിൽ കുറിച്ചു. കേവിഡ് സ്യഷ്ടിച്ച പട്ടിണി ഭയമാണ് എല്ലാവരെയും വഴിയോരകച്ചവടത്തിന് പ്രേരിപ്പിക്കുന്നതെന്നും അവരിൽ പലരും ഇതിനു മുമ്പ് ഇങ്ങനെയുള്ള പണികളൊന്നും ചെയ്തു ശീലമില്ലാത്തവരാണെന്ന്ഒറ്റനോട്ടത്തിലറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ആ പാവങ്ങളെന്നും ഒരുപക്ഷേ സൂപ്പർമാർക്കറ്റുകളിലും മറ്റും ലഭിക്കുന്നതിനേക്കളും വിലക്കുറവും ഗുണമേൻമയുമുണ്ടാകും ഈ ഉത്പന്നങ്ങൾക്കെന്നും ഒരു പത്തുരൂപ കൊണ്ടെങ്കിലും…

Read More